ചില പോക്കറ്റുകളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ഇന്‍വെസ്റ്റ്മെന്റുകളെ തോമസ് ഐസക് കേരളമുടനീളം ഒരുപോലെ വിതരണം ചെയ്തു. അഞ്ചു വര്‍ഷം കൊണ്ട് കേരളം മാറിയതുപോലെ ഇന്ത്യയില്‍ ഒരു സംസ്ഥാനവും മാറിയിട്ടില്ലെന്നും ആര്‍ജെ സലീം പറഞ്ഞു.
Original reporting. Fearless journalism. Delivered to you.